Sections

ക്രാഫ്റ്റ്‌സ്‌മെൻ പരിശീലന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

Tuesday, Jun 25, 2024
Reported By Admin
 Craftsmen Training Scheme

കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരം കഴക്കൂട്ടം നാഷണൽ സ്കിൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് (വിമൻ) ക്രാഫ്റ്റ്സമെൻ പരിശീലന പദ്ധതിക്ക് (ഐടിഐ) കീഴിലുള്ള വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു തുടങ്ങി. സ്ത്രീകളിൽ നിന്ന് ട്യൂഷൻ ഫീസ് ഈടാക്കില്ല. ഒരു വർഷം മുതൽ രണ്ട് വർഷം വരെയുള്ള ഏഴ് കോഴ്സുകളാണുള്ളത്, പ്രവേശന യോഗ്യത പത്താം ക്ലാസ്. കൂടുതൽ വിവരങ്ങൾക്ക് 8089628610, 7012207110. ഇമെയിൽ: nstiw-trivndrum@dgt.gov.in, വെബ്സൈറ്റ്: nstiwtrivandrum.dgt.gov.in.



തൊഴിൽ അധിഷ്ഠിത കോഴ്സുകളെക്കുറിച്ചുള്ള നിരന്തര അപ്ഡേഷനുകൾക്കായി ഈ പോർട്ടൽ ഫോളോ ചെയ്യുക...


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.