- Trending Now:
ഒറ്റപ്പാലം താലൂക്കിലെ 99ആം നമ്പർ റേഷൻ കടയ്ക്ക് സ്ഥിരം ലൈസൻസിയെ നിയമിക്കുന്നതിന് ഭിന്നശേഷി സംവരണ വിഭാഗത്തിൽപ്പെട്ടവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. 21നും 62നും ഇടയിൽ പ്രായമുള്ള എസ്.എസ്.എൽ.സി / തത്തുല്യ യോഗ്യതയുള്ളവരാകണം. തുടർച്ചയായി മൂന്നുവർഷകാലം എഫ്.പി.എസ്. സ്ഥിതിചെയ്യുന്ന പഞ്ചായത്ത് / മുനിസിപ്പാലിറ്റിയിൽ സ്ഥിരതാമസക്കാരായിരിക്കണം. വിശദവിവരങ്ങൾക്ക് താലൂക്ക് സപ്ലൈ ഓഫീസുകളുമായോ ജില്ലാ സപ്ലൈ ഓഫീസുമായോ ബന്ധപ്പെടാവുന്നതാണെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. ഫോൺ: 0491 2505541.
സർക്കാർ പദ്ധതികൾ, ധനസഹായം, ലോൺ തുടങ്ങിയവയെക്കുറിച്ചുള്ള വാർത്തകൾ നിരന്തരം ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.