- Trending Now:
കൊച്ചി: ഇന്ത്യ അന്താരാഷ്ട്ര ട്രേഡ് ഫെയർ 2024ലെ (ഐഐടിഎഫ്) സെബിയുടെ 'ഭാരത് കാ ഷെയർ ബസാർ' പവിലിയനിൽ ഇന്ത്യയിലെ മ്യൂച്വൽ ഫണ്ടുകളുടെ അസോസിയേഷനും (ആംഫി) പങ്കാളികളായി.
സന്ദർശകരിൽ സാമ്പത്തിക അവബോധം വളർത്തുകയും ഓഹരി വിപണിയിലെ സാധ്യതകളെ കുറിച്ച് ബോധവൽക്കരിക്കുകയും ചെയ്യുകയാണ് ന്യൂഡൽഹിലെ പ്രഗതി മൈതാനിയിൽ നട ഈ പ്രദർശനത്തിലെ പങ്കാളിത്തത്തിലൂടെ ലക്ഷ്യമി'ത്.
20 അസറ്റ് മാനേജുമെന്റ് കമ്പനികളാണ് ഇവിടെ സാമ്പത്തിക സാക്ഷരത വർധിപ്പിക്കുക എ ലക്ഷ്യവുമായി ഒത്തു ചേരുത്. മ്യൂച്വൽ ഫണ്ടുകളെ കുറിച്ചുള്ള അടിസ്ഥാന വിവരങ്ങൾ ഇവിടെ ലഭ്യമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.