- Trending Now:
തൃപ്പൂണിത്തറയിലെ തനത് നടന്‍ ആഹാരങ്ങളുടെ കലവറ തന്നെയാണ് തിരുവനന്തപുരംകാര്‍ക്ക് തുറന്ന് കിട്ടിയിരിക്കുന്നത്.ചോറും ഇലയും തയ്യാറാക്കിക്കോളു ബാക്കി എല്ലാം ഞങ്ങള്‍ നല്‍കാം എന്നാണ് അംബിസ് കിച്ചന്റെ ഉടമ കൂടിയായ മഹേഷ് ശിവരാമന്‍ പറയുന്നത്.അഞ്ചു കൂട്ടം കറികളും പായസവും ആണ് ഇവിടത്തെ പ്രധാന ആകര്‍ഷണം.
പായസങ്ങളില്‍ പുതു രുചി രചിക്കുന്ന, പഴമയുടെ രുചികള്‍ തിരികെ കൊണ്ടുവരുന്ന അംബീസ് കിച്ചണ്‍... Read More
മുന്‍പ് പായസങ്ങളും മസാല കൂട്ടുകളും മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത് കറികളും കൂടി ഉള്‍പ്പെടുത്തി കട നവീകരിക്കുമെന്ന് ലോക്കല്‍ ഇക്കോണമിക്ക് നല്‍കിയ അഭിമുഖത്തില്‍ മഹേഷ് ശിവരാമന്‍ പറഞ്ഞിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.