- Trending Now:
കൊച്ചി: ആമസോൺ ഇന്ത്യ പ്രത്യക്ഷവും പരോക്ഷവുമായ ഇതുവരെ 13 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിച്ചു. 62 ലക്ഷത്തിലേറെ ചെറുകിട, ഇടത്തരം, സൂക്ഷ്മ സംരംഭങ്ങളെ ഡിജിറ്റലൈസ് ചെയ്യാനും കമ്പനിക്കായിട്ടുണ്ടെന്നും ആമസോൺ ഇന്ത്യ പുറത്തു വിട്ട കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. 2025 ഓടെ രാജ്യത്തെ ഒരു കോടി ചെറുകിട, ഇടത്തരം, സൂക്ഷ്മ സംരംഭങ്ങളെ ഡിജിറ്റലൈസ് ചെയ്യാനും 20 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ആമസോൺ പ്രതിജ്ഞാബദ്ധമാണ്. ഈ പാതയിൽ കമ്പനി സുഗമമായി മുന്നേറുന്നു എന്നാണ് കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.