- Trending Now:
കൊച്ചി: സൂപ്പർസ്റ്റാർ ആലിയ ഭട്ട് ഇന്ത്യയിലെ മുൻനിര ബേബി ആൻറ് മം കെയർ ബ്രാൻഡ് ആയ സൂപ്പർബോട്ടംസിന്റെ ബ്രാൻഡ് അംബാസിഡറാകും. സൂപ്പർബോട്ടംസ് സ്ഥാപകയും സിഇഒയുമായ പല്ലവി ഉതാഗിയുമായി നിക്ഷേപകയെന്ന നിലയിലും ആലിയ ഭട്ട് സഹകരിക്കും. ഗിൽട്ട് രഹിത ഡയപറുമായി ഈ രംഗത്ത് ഇന്ത്യയിൽ വിപ്ലവം തന്നെ സൃഷ്ടിച്ച സൂപർബോട്ടംസ് 100 ശതമാനം ഓർഗാനിക് കോട്ടൺ ക്ലോത്ത് ഡയപറുകളാണ് കുട്ടികൾക്കായി ലഭ്യമാക്കുന്നത്.
ഒരു അമ്മ എന്ന നിലയിൽ കുട്ടികൾക്ക് ഏറ്റവും മികച്ചതു നൽകാൻ തങ്ങൾക്കു ബാധ്യതയുണ്ടെന്നും സൂപ്പർബോട്ടംസുമായി സഹകരിക്കാൻ തനിക്ക് അഭിമാനമുണ്ടെന്നും ഇതേക്കുറിച്ചു പ്രതികരിക്കവെ ആലിയ ഭട്ട് പറഞ്ഞു.
ആലിയ ഭട്ടുമായുളള സഹകരണം തങ്ങളുടെ ലക്ഷ്യത്തിലേക്കുള്ള പാത കൂടുതൽ സുഗമമാക്കുമെന്ന് പല്ലവി ഉതാഗി പ്രതികരിച്ചു.
ആമസോൺ ഗ്ലോബലിന്റെ ഇന്ത്യൻ കയറ്റുമതിയിൽ 70 ശതമാനം വളർച്ച... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.