Sections

അക്കൗണ്ടിംഗ്, ഫിനാൻസ്, ഓഡിറ്റ് സേവനങ്ങൾക്കായി ആലപ്പുഴയിൽ സംരംഭകർക്ക് ഹെൽപ് ഡെസ്‌ക്

Saturday, Jan 18, 2025
Reported By Admin
Free Help Desk for Entrepreneurs by Alappuzha District Industries Centre

ആലപ്പുഴ ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടൻസ് ഓഫ് ഇന്ത്യയുമായി ചേർന്ന് സംരംഭകർക്കായി മാസം തോറും നടത്തിവരാറുളള ഹെൽപ് ഡെസ്ക് ജനുവരി 25 ന് ആലപ്പുഴ കൈതവന അത്തിത്തറ ക്ഷേത്രത്തിന് സമീപമുളള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ട്സ് ഓഫ് ഇന്ത്യയുടെ ആലപ്പുഴ ജില്ലാ ഓഫീസിൽ രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ നടത്തും. സംരംഭകർക്ക് അക്കൗണ്ട്സ് ഫിനാൻസ്, ഓഡിറ്റ് സംബന്ധമായ സേവനങ്ങൾ സൗജന്യമായി ഹെൽപ് ഡെസ്ക് മുഖേന ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് താലൂക്ക് വ്യവസായ ഓഫീസുകളിലോ ആലപ്പുഴ ജില്ലാ വ്യവസായ കേന്ദ്രത്തിലോ ബന്ധപ്പെുക. ഫോൺ: 0477-2241272.



ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.