Sections

ഒരാഴ്ചത്തെ തുടർച്ചയായ തകർച്ചയ്ക്ക് ശേഷം ഇന്ന് മാറ്റമില്ലാതെ സ്വർണവില

Wednesday, Oct 04, 2023
Reported By Admin
Gold Rate

സംസ്ഥാനത്ത് ഇന്ന് സ്വർണ നിരക്കിൽ മാറ്റമില്ല. ഇന്നലെ വിൽപ്പന നടന്ന ആറുമാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കായ 42,080 രൂപയ്ക്ക് തന്നെയാണ് ഇന്നും സ്വർണം വിൽപ്പന നടക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി സ്വർണത്തിന് തുടർച്ചയായി വില കുറഞ്ഞിരുന്നു. ഒരാഴ്ചയ്ക്കിടെ 1,880 രൂപയുടെ ഇടിവാണ് സ്വർണവിലയിൽ സംഭവിച്ചത്.

ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 5,260 രൂപ.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.