- Trending Now:
കട്ടിലപ്പൂവം സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലേക്ക് 2022-23 വാർഷിക പദ്ധതി പ്രകാരം രണ്ട് ലക്ഷം രൂപയുടെ ലാബ് ഉപകരണങ്ങൾ വാങ്ങുന്നതിന് അംഗീകൃത ഏജൻസി സ്ഥാപനങ്ങളിൽ നിന്നും മുദ്ര വച്ച ടെണ്ടറുകൾ ക്ഷണിച്ചു. അവസാന തീയതി ജനുവരി 23 ഉച്ചയ്ക്ക് ഒരു മണി വരെ. ഫോൺ: 0487-2694239, 9497656344.
2022-23 വാർഷിക പദ്ധതി പ്രകാരം ഹയർസെക്കന്ററി ഡയറക്ടറേറ്റിൽ നിന്ന് അനുവദിച്ച രണ്ട് ലക്ഷം രൂപയ്ക്ക് ലാബ് (ഫിസിക്സ്, കെമിസ്ട്രി, ബയോളജി) ഉപകരണങ്ങൾ വാങ്ങുന്നതിന് അംഗീകൃത സ്ഥാപനങ്ങൾ/ഏജൻസികളിൽ നിന്ന് മത്സരസ്വഭാവമുള്ള ദർഘാസ് ക്ഷണിച്ചു. ദർഘാസ് സ്വീകരിക്കുന്ന അവസാന തിയതി ജനുവരി 25 രാവിലെ 11 മണി. സ്ഥലം: വി.എൻ.എം.എം.ജി.എച്ച്.എസ്.എസ്. മച്ചാട്, തൃശ്ശൂർ വിശദവിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 04884-268233, 9495238956, 9846377448
തൃശ്ശൂർ എരുമപ്പെട്ടി ഗവ.ഹയർ സെക്കന്ററി സ്കൂളിൽ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഹയർ സെക്കന്ററി ഡയറക്ടറേറ്റിൽ നിന്ന് ലഭിച്ച 2 ലക്ഷം രൂപയ്ക്ക് ലാബ് ഉപകരണങ്ങൾ (ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി) വാങ്ങുന്നതിന് അംഗീകൃത ഏജൻസികളിൽ നിന്ന് ദർഘാസ് ക്ഷണിച്ചു. അവസാന തീയതി ജനുവരി 20 ഉച്ചയ്ക്ക് 2 മണി. ഫോൺ: 04885 264239
നെടുംകുന്നം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലേക്ക് 2022-23 വാർഷിക പദ്ധതി പ്രകാരം രണ്ട് ലക്ഷം രൂപയുടെ ലാബ് ഉപകരണങ്ങൾ വാങ്ങുന്നതിന് അംഗീകൃത ഏജൻസികളിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. ജനുവരി 25ന് 12.30 വരെ സ്വീകരിക്കും. അന്നേ ദിവസം 2.30ന് തുറക്കും. വിശദവിവരത്തിന് ഫോൺ: 9778057307
ചുനക്കര ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലേക്ക് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഐ.എസ്.ഐ. നിലവാരമുള്ള ലബോറട്ടറി ഉപകരണങ്ങൾ വാങ്ങുന്നതിന് മുദ്രവെച്ച ടെൻഡർ ക്ഷണിച്ചു. ജനുവരി 20 വൈകിട്ട് മൂന്നു മണിവരെ ടെൻഡർ സ്വീകരിക്കും. താത്പര്യമുള്ളവർ പ്രിൻസിപ്പൽ, ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, ചുനക്കര, ആലപ്പുഴ- 690534 എന്ന വിലാസത്തിൽ ടെൻഡർ നൽകണം. ഫോൺ 7902295301, 9495440784
ഇരിക്കൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, മാത്തമാറ്റിക്സ്, ജിയോഗ്രഫി ലാബുകളിലേക്ക് ലാബ് ഉപകരണങ്ങൾ വാങ്ങാൻ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ദർഘാസ് ക്ഷണിച്ചു. ജനുവരി 19ന് ഉച്ചക്ക് ഒരു മണി വരെ ദർഘാസ് സ്വീകരിക്കും.
പെരളശ്ശേരി എ കെ ജി എസ് ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, കമ്പ്യൂട്ടർ ലാബുകളിലേക്ക് ലാബ് ഉപകരണങ്ങൾ വാങ്ങാൻ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ദർഘാസ് ക്ഷണിച്ചു. ജനുവരി 23ന് ഉച്ചക്ക് ഒരു മണി വരെ ദർഘാസ് സ്വീകരിക്കും.
2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മങ്കട പള്ളിപ്പുറം ഹയർസെക്കൻഡറി സ്കൂളിൽ ശാസ്ത്ര വിഷയങ്ങൾക്കുള്ള ലാബ് ഉപകരണങ്ങൾ വാങ്ങുന്നതിന് അംഗീകൃത ഏജൻസികളിൽ നിന്നും ദർഘാസുകൾ ക്ഷണിച്ചു. ജനുവരി 20 ഉച്ചയ്ക്ക് 2 മണിക്കുള്ളിൽ ടെണ്ടർ സമർപ്പിക്കണം. വിശദ വിവരങ്ങൾ നേരിട്ടോ ഡി.എച്ച്.എസ്.സി വെബ്സൈറ്റിലൂടെയോ അറിയാവുന്നതാണ്. ഫോൺ:9446577611
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.