- Trending Now:
കണ്ണൂര്‍ ഗവ.എഞ്ചിനീയറിങ് കോളേജില്‍ ഹാന്‍ഡ് ബോള്‍ കോര്‍ട്ട് നിര്‍മ്മിക്കുന്നതിനും കോളേജിലെ ജി ഒ ക്വാര്‍ട്ടേഴ്‌സ് എ, ബി ബ്ലോക്കില്‍ ചുറ്റുമതില്‍ നിര്‍മ്മിക്കുന്നതിനും ക്വട്ടേഷന്‍ ക്ഷണിച്ചു. ഹാന്‍ഡ് ബോള്‍ കോര്‍ട്ട് നിര്‍മ്മിക്കുന്നതിനുള്ള ക്വട്ടേഷന്‍ നവംബര്‍ 28ന് ഉച്ചക്ക് 12.30 വരെയും ജി ഒ ക്വാര്‍ട്ടേഴ്‌സ് എ, ബി ബ്ലോക്കില്‍ ചുറ്റുമതില്‍ നിര്‍മ്മിക്കുന്നതിനുള്ള ക്വട്ടേഷന്‍ നവംബര്‍ 30ന് ഉച്ചക്ക് 12.30 വരെയും സ്വീകരിക്കും. ഫോണ്‍: 0497 2780226.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.