- Trending Now:
5 ലക്ഷം രൂപ വരെ ജാമ്യമില്ലാതെ ഇവിടെ നിന്ന് വായ്പ ലഭിക്കും
ബാങ്ക് വായ്പയ്ക്ക് ജാമ്യം നല്‍കാന്‍ കഴിയാതെ വിഷമിക്കുകയാണോ നിങ്ങള്‍? എങ്കില്‍ കേരള ബാങ്കിലേക്ക് ചെന്നോളൂ. 5 ലക്ഷം രൂപ വരെ ജാമ്യമില്ലാതെ ഇവിടെ നിന്ന് വായ്പ ലഭിക്കും. ഉപജീവനത്തിന് ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നതിനും ചെറുകിട കച്ചവടക്കാര്‍ക്കും ബസ് ഉടമകള്‍ക്കും കുടുംബശ്രീ അംഗങ്ങള്‍ക്കുമാണ് വായ്പ അനുവദിക്കുന്നത്.
കാര്‍ഡ് വിവരങ്ങള്‍ക്ക് പകരം ടോക്കണ്‍ സംവിധാനവുമായി വിസ; സുരക്ഷ വര്‍ധിക്കും... Read More
മുതലിലും ഇളവ്
5 ലക്ഷം രൂപ വരെ കുടിശ്ശികയുള്ള വായ്കളില്‍ മുതലില്‍ ഇളവ് നല്‍കാനുള്ള പദ്ധതിയും ഉണ്ട്. ബോധപൂര്‍വമല്ലാതെ തിരിച്ചടവ് മുടങ്ങിയവര്‍ മാരകരോഗം ബാധിച്ചവര്‍, അപകടം മൂലം കിടപ്പിലായവര്‍, വായ്പയെടുത്ത് മരിച്ചവരുടെ ഉറ്റവര്‍, 5 സെന്റ് ഭൂമിയും വീടും മാത്രമുള്ളവര്‍, മറ്റു തരത്തിലുള്ള വരുമാനമില്ലാത്തവര്‍ തുടങ്ങിയവര്‍ക്കായിരിക്കും വായ്പയുടെ മുതലിന് ഇളവ് അനുവദിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.