- Trending Now:
സാമൂഹ്യനീതി വകുപ്പ് വഴി ധനസഹായത്തിന് അപേക്ഷിക്കാം
കൊല്ലം: ഭര്‍ത്താവ് മരണപ്പെട്ടതോ ഉപേക്ഷിക്കപെട്ടതോ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ ഉള്ളതോ ആയ നിര്‍ധന കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് സ്വയംതൊഴില്‍ ചെയ്യുന്നതിന് സാമൂഹ്യനീതി വകുപ്പ് വഴി ധനസഹായത്തിന് അപേക്ഷിക്കാം.
അപേക്ഷാഫോം www.swd.kerala.gov.in വെബ്സൈറ്റിലും ജില്ലാ സാമൂഹ്യനീതി ഓഫീസിലും ലഭിക്കും. അവസാന തീയതി ഓഗസ്റ്റ് 31. ഫോണ്‍-04742790971.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.