- Trending Now:
500 രൂപയ്ക്കു മുകളിലുള്ള വാട്ടര്‍ ബില്‍ ജൂണ്‍ 15 നു ശേഷം ഓണ്‍ ലൈന്‍ വഴി മാത്രം അടയ്ക്കണമെന്നു ജല തോറിറ്റി നിര്‍ദേശിച്ചു. ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാനാണിത്. വെബ്‌സൈറ്റ്:https://epay.kwa.kerala.gov.inആപ്പുകള്‍ ഉപയോഗിച്ചും അക്ഷയ കേന്ദ്രങ്ങള്‍ വഴിയും ബില്‍ അടയ്ക്കാം. ബില്‍ തുകയു പരമാവധി ടെ 1% (ഒരു ബില്ലില്‍ പരാമാവധി 100 രൂപ) കിഴിവു ലഭിക്കും.
കൂടതല്‍ വിവരങ്ങള്‍ക്ക് ടോള്‍ഫ്രീ : 1916.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.