Sections

ഖാദി ഉൽപ്പന്നങ്ങൾക്ക് 30 ശതമാനം റിബേറ്റ്

Thursday, May 30, 2024
Reported By Admin
30 percent rebate on Khadi products

പയ്യന്നൂർ ഖാദി കേന്ദ്രത്തിന്റെ കീഴിലുള്ള ഖാദി സൗഭാഗ്യകളിലും ഖാദി ഗ്രാമ സൗഭാഗ്യകളിലും ജൂൺ ഒന്ന് വരെ ഖാദി ഉൽപ്പന്നങ്ങൾക്ക് 30 ശതമാനം ഗവ.റിബേറ്റ് ലഭിക്കുമെന്ന് ഡയറക്ടർ അറിയിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.