Sections

കാഷ്യൂ കോർപ്പറേഷൻ ഉത്പന്നങ്ങൾക്ക് 30 ശതമാനം വിലക്കുറവ്

Wednesday, Nov 01, 2023
Reported By Admin
Cashew Products

കേരളീയം, ദീപാവലി, ക്രിസ്തുമസ്, പുതുവത്സരം പ്രമാണിച്ച് കാഷ്യൂ കോർപ്പറേഷന്റെ കശുവണ്ടി പരിപ്പും മൂല്യവർധിത ഉത്പ്പന്നങ്ങളും 30 ശതമാനം വിലക്കുറവിൽ കാഷ്യൂ കോർപ്പറേഷന്റെ ഔട്ട്ലെറ്റുകൾ, ഫ്രാഞ്ചൈസികൾ, സഞ്ചരിക്കുന്ന വിപണനവാഹനം എന്നിവയിലൂടെ ലഭിക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.